പി.കെ.വാര്യര്‍ അനുസ്മരണം നടത്തി


മലപ്പുറം : അന്തരിച്ച ആയൂര്‍വേദാചാര്യന്‍ പി.കെ.വാര്യരെ മിഥുനം പബ്ലിക്കേഷന്‍സ് അനുസ്മരിച്ചു .ചടങ്ങ് ബാലന്‍ പൂതേരി ഉദ്ഘാടനം ചെയ്തു .കവി മുരളീധരന്‍ കൊല്ലത്ത് അദ്ധ്യക്ഷത വഹിച്ചു .പി.സി രാജലക്ഷ്മി ,ലക്ഷ്മിദേവി ,പി .വി.ശാസ്താ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു .കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി സ്വാഗതവും ദയാനന്ദന്‍ നന്ദിയും പറഞ്ഞു

Related posts

Leave a Comment