ഓക്‌സിബാങ്ക് പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കിറ്റുകള്‍ കൈമാറി

പറപ്പൂര്‍:വേങ്ങരബ്ലോക്ക് പഞ്ചായത്ത് 202122 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിധിയിലെ മുഴുവന്‍ പി.എച്ച്.സി കള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കാന്ന ഓക്‌സിബാങ്ക് പദ്ധതിയുടെ മെഡിക്കല്‍ കിറ്റുകള്‍ പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സലിമ ടീച്ചര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സഫിയകുന്നുമ്മലും ,നാസര്‍പറപ്പൂരും കൈമാറി.ചടങ്ങില്‍ വൈസ്പ്രസിഡന്റ് കുഞ്ഞമ്മദ് മാസ്റ്റര്‍,ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉമൈബ ,ഊര്‍ശ്ശ മണ്ണില്‍,മെമ്പര്‍മാരായ,എ.പി.ഷാഹിദ,കബീര്‍മാസ്റ്റര്‍,എ.പി.ഹമീദ്,സുമിത്ര,താഹിറ ടീച്ചര്‍,നസീമ,പഞ്ചായത്ത് സെക്രട്ടറി ഹരികുമാര്‍,ടി.ടി കുഞ്ഞിപ്പ,ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Related posts

Leave a Comment