സൗജന്യമായി “ഓക്സോ മീറ്റർ” കൈമാറി

ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “ഈദ് ഓണപൂവിളി 2021″ കുടുംബ സംഗമത്തോടനുബന്ധിച്ച് കേരള സമാജം റാസൽഖൈമ പ്രസിഡന്റ് നാസർ ആൽദാനയുടെ നേതൃത്വത്തിൽ വടക്കേക്കാട് പഞ്ചായത്തിലെ നിർദയരായവർക്ക് സൗജന്യമായി”ഓക്സോ മീറ്റർ” കൈമാറി, ഇൻകാസ് ദുബായ് സംസ്ഥാന സെക്രട്ടറി ഹസ്സൻ വടക്കേക്കാട്, ഫറൂക്ക് കൊച്ചന്നൂർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, മൊയ്തുണ്ണി ആലത്തയിൽ . ഷാഫി അഞ്ചങ്ങാടി, ഇബ്രാഹിം കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment