ഇന്ധനവില വര്‍ദ്ധനവ് : ഒതുക്കുങ്ങല്‍ മണ്ഡലം കമ്മറ്റി സമരം നടത്തി

ഒതുക്കുങ്ങല്‍: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒതുക്കുങ്ങല്‍ മണ്ഡലം കമ്മറ്റി കോട്ടക്കല്‍ പുത്തൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി. ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍പറപ്പുര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് ജാഫര്‍ ആട്ടിരിഅധ്യക്ഷതവഹിച്ചു.ബാരി ഒതുക്കുങ്ങല്‍,ഉസ്മാന്‍ പുത്തൂര്‍,മുജീബ്,യുസഫ് കല്ലിടുമ്പന്‍,അസ്‌കര്‍അലി,ഇജാസ്,റിയാസ് ഉമ്മാട്ടില്‍,ഫിര്‍ദൗസ്‌കുരിക്കള്‍,ശിഹാബ് തട്ടാരതൊടി തുടങ്ങിയവര്‍ നേത്രത്വം നല്‍കി

Related posts

Leave a Comment