ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

യുഎഇയുടെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ഇൻകാസ് യൂത്ത് വിംഗ് – യു.എ.ഇ യുടെ നേതൃത്വത്തിൽ അബുദാബി അൽ ഖാലിദിയ W9 ബ്ലഡ്‌ ഡൊണേഷൻ സെന്ററിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
02.12.2021വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്തിനുള്ളിൽ നിങ്ങൾക്ക് അവിടെയെത്തി രക്തദാനം നടത്താമെന്ന് ഇൻകാസ് യൂത്ത്‌വിങ് മെഡിക്കൽ ചെയർമാൻ പി കെ അൽ ജാസ് അറിയിച്ചു…

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ :

സൗഫിക്ക് കുനിശ്ശേരി 0562271486
സാജിദ് : 0529069117
ഫവാസ് അടിപ്പെരണ്ട : 0545886166

Related posts

Leave a Comment