പ്രതിപക്ഷ നേതാവിന്റേത് അനുകരണീയ മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പതിനഞ്ചാംകേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്റെ അവസാന ദിവസം നന്ദിപ്രമേയം അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തില്‍ അവതരിപ്പിച്ച ഓരോ ബില്ലിന്റെയും ചര്‍ച്ചകളില്‍ കൃയാത്മകമായി ഇടപെട്ട പ്രതിപക്ഷ നേതാവിന്റേത്നുകരണീയ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 35 ബില്ലുകളിലും സഭയില്‍ കാര്യക്ഷമമായ ചര്‍ച്ചയാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment