ഉമ്മൻ ചാണ്ടി തന്റെ രക്ഷകർത്താവ് ; ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി തന്റെ രക്ഷകര്‍ത്താവെന്ന് ചെറിയാന്‍ ഫിലിപ്. ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണമെന്നും കേരള സഹൃദയ വേദി നല്‍കുന്ന അ​വു​ക്കാ​ദ​ര്‍​കു​ട്ടി​ന​ഹ പു​ര​സ്കാ​രം സ്വീകരിച്ചുകൊണ്ട് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

‘മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കും. ആ മനസാണ് ഉമ്മന്‍ചാണ്ടിയുടേത്. അദ്ദേഹത്തിന്റെ രക്ഷകര്‍തൃത്വം ജീവിതം മുഴുവന്‍ ഉണ്ടാകണം. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്.’ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Related posts

Leave a Comment