ഉമ്മൻചാണ്ടിയുടെ ഇടപെടൽ ; പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കര്‍ണാടക

കൊച്ചി : പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കര്‍ണാടക.മൂന്നുദിവസത്തിനകം തിരിച്ചു പോകുന്ന വർക്കാണ് ഇളവ്.അടിയന്തരയാത്രക്കാര്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇത് സംബന്ധിച്ച് കർണാടക സർക്കാരിന് കത്ത് നൽകിയിരുന്നു.

Related posts

Leave a Comment