ഓണ്‍ലൈന്‍ പഠനത്തിന് സഹായം നല്‍കി

പറപ്പൂര്‍: മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സ് കമ്മിറ്റി യൂത്ത് കെയറിന്റെ ഭാഗമായി നടത്തുന്ന പാവപ്പെട്ട കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് വേണ്ടിയുള്ള ഫണ്ട് സമാഹാരണത്തിലേക്ക് ഒരു മൊബൈലിനുവേണ്ട തുക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് മുസ്സ എടപ്പനാട്ട് മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സ് മണ്ഡലംപ്രസിഡന്റ് ജാബിര്‍ അമ്പലവന് കൈമാറി

Related posts

Leave a Comment