ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ നല്‍കി

ചീക്കോട് : പ്രവാസി കോണ്‍ഗ്രസ് ചീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുട്ടി പൊന്നാട് ഉദ്ഘാടനം ചെയ്തു: ചടങ്ങില്‍ പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വി കെ സുലൈമാന്‍ അധ്യക്ഷന്‍ വഹിച്ചു കൊണ്ടോട്ടി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റിയാസ് ബാബു ഓമാനൂര്‍. ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഹൈദ്രോസ് ഓമാനൂര്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ യു കെ ബഷീര്‍ കുട്ടി മാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

Related posts

Leave a Comment