ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

തിരുവനന്തപുരം : ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയിലാണ് ബൈക്ക് ഇടിച്ചത്. അപകടത്തെ തുടർന്ന് ലോറിയും ബൈക്കും നടുറോഡിൽ നിന്ന് കത്തി.ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും ബൈക്ക് പൂർണ്ണമായും ലോറിയുെടെ മുൻഭാഗവും കത്തി നശിച്ചു. ലോറിയുടെ ടാങ്കറിൻറെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാൻ കാരണം.

Related posts

Leave a Comment