കാനഡയിലെ മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

കാനഡ : കാനഡയിലെ പോർട്ട് നഗരമായ നോവസ്കോഷിയയിലെ ഹാലിഫാക്സിലെ മലയാളികളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് മാരിടൈംസിന്റെ (സികാം) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.സികാം പ്രസിഡന്റ് സുമൻ കുര്യൻ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

Leave a Comment