മലയാളികളുടെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അൽ ഐനിൽ ഓണാഘോഷം സംഘടിപ്പിച്ചു

അൽ ഐൻ: കേരളത്തിലെ വിവിധ ഭാഗത്തുളള മലയാളികളുടെ സൗഹൃദ  കൂട്ടായ്മയുടെ നേതൃത്വത്തിൽ അൽ ഐനിൽ  ഓണാഘോഷം സംഘടിപ്പിച്ചു ഓൺലൈനിലൂടെയും    വിവിധ ഭാഗങ്ങളിൽനിന്ന്  നിരവധി പേർ  പങ്കെടുത്തു  മഹാബലിയുടെ എഴുന്നള്ളത്ത് ‘ ഓണപ്പൂക്കളം ‘ ഓണപ്പുടവ നൽകൽ, ഓണസദ്യ, കലാപരിപാടികൾ, തുടങ്ങിയവ ഉണ്ടായിരുന്നു  പങ്കെടുത്ത എല്ലാവർക്കും ഓണ സമ്മാനം വിതരണം ചെയ്തു, ഓണാഘോഷ പരിപാടികൾക്ക്, പ്രമോദ് കോട്ടക്കൽ, ഷമാസ് കണ്ണൂർ, ഷരീഫ് തലക്കാട്, ഫൈസൽ ദമാൻ, അൻസാർ കിണി ,സൗഫിക്ക്  കുനിശ്ശേരി, റഫീഖ് കൊടിഞ്ഞി, രഞ്ജിത്ത് തൃശ്ശൂർ, കബീർ മറ്റം, അൻഷാദ് വലപ്പാട്, അഭിജിത്ത് എളമക്കര , വിനോദ് എറണാകുളം, വിഷ്ണു ചെങ്ങന്നൂർ, തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment