സാത്വികത്തിന്റെ ഓണകിറ്റും ഓണപുടവയുമായി ഓണവണ്ടിക്കു തുടക്കമായി

സാത്വികത്തിന്റെ ഓണകിറ്റും ഓണപുടവയുമായി ഓണവണ്ടിക്കു തുടക്കമായി പാലമേൽ എൻ എൻ നമ്പുതിരിയുടെ സ്‌മൃതി മണ്ഡവത്തിൽ നിന്നും ആരംഭിച്ചു മുൻ ഡി സി സി പ്രസിഡന്റ്‌ അഡ്വ എം ലിജു ഉൽഘാടനം ചെയ്തു രജിൻ എസ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു ഡി സി സി വൈസ് പ്രസിഡന്റ്‌ കെ ആർ മുരളീധരൻ മുഖ്യഅഥിതി ആയി മനോജ്‌ സി ശേഖർ മുഖ്യ പ്രഭാഷണം നടത്തി ഹരിപ്രകാശ് അജയൻ നൂറനാട് അനിൽ പറ്റൂർ വന്ദനസുരേഷ്, ദിലീപ് നൂറനാട്,അർജുൻ ഞാഴപള്ളി, അരുൺ എ പറ്റൂർ, ആദർശ് പടനിലം, തങ്കച്ചൻ പീറ്റർ, അലോഷ്യസ്, രാഹുൽ പാലമേൽ, ദേവിക സുഭാഷ്, അക്ഷയ്‌ ഇടപ്പോൺ, ഷെറിൻ, ശ്രീനന്ദ, ശ്രീലക്ഷ്മി, മുരളീധരകുമാർ, തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് മാവേലിക്കര നിയോജകമണ്ഡലത്തിൽ നാളെ കുട്ടനാട് പ്രദേശത്തുനിന്നും ആരംഭിക്കും, 18 തിയതി പത്തനംതിട്ട പ്രദേശത്തു

Related posts

Leave a Comment