ഉമ്മന്‍ ചാണ്ടി പോസ്റ്റര്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്യുന്നു.

ചാണ്ടി ഉമ്മന്‍, സംവിധായകന്‍ മക്ബല്‍ റഹ്‌മാന്‍ നിര്‍മാതാക്കളായ ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ സമീപം.

Related posts

Leave a Comment