മുംബൈ: ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷണാഫ്രിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന് നിര്‍ബന്ധമാക്കി. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ജീനോം സീക്വന്‍സിങ് നടത്തുമെന്നും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റെയ്നും ജീനോം സ്വീകന്‍സിങ്ങും
