മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു

മഞ്ചേരി:മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.36കാരനായ മംഗ്ലൂരു സ്വദേശിക്കാണ് രോഗബാധ.ഈമാസം ഒമാനിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം.മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങളില്ലെന്ന് ആരോഗ്യവകുപ്പധികൃ്തർ അറിയിച്ചു.കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

Related posts

Leave a Comment