ജാവലിനില്‍ നീരജിനു സ്വര്‍ണം

ടോക്കിയോഃ ഓളിംപിക്സ് അത്ല‌റ്റിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ജാവലിന്‍ ത്രോയിലാണ് ഇന്ത്യയുടെ നീരജ് ചോപ്ര സുവര്‍ണ കിരീടം ചൂടിയ‌ത്. ഒളിംപികിസ്ന്‍റെ ചരിത്രത്തില്‍ ആദ്യമാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിക്കുന്നത്.

Related posts

Leave a Comment