ഡീസലിന് നാലു ദിവസം കൊണ്ട് കൂടിയത് 1.28 രൂപ , പെട്രോളിന് ഒരു രൂപ

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വില കൂടിയത്. ഡീസല്‍ വില നാലു ദിവസങ്ങള്‍ക്കുള്ളില്‍ ലിറ്ററിന് 1.28 രാപ വര്‍ധിച്ചു. പെട്രോളിന് ഒരു രൂപയും കൂടി. കേരളത്തില്‍ പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില ചുവടെഃ

തിരുവനന്തപുരംഃ 104.91 98.04

കൊച്ചിഃ 102.85 96.08

കോഴിക്കോട് ഃ103.16 96.37

Related posts

Leave a Comment