ഇന്ധന വില വീണ്ടും കയറാന്‍ തുടങ്ങി, വില ലോകത്തേക്കും കൂടുതല്‍

കൊച്ചി: ചെറിയൊരിടവേളയ്ക്കു ശേഷം ഇന്ധനവില തുടര്‍ച്ചയായ കയറ്റത്തില്‍. രണ്ടാം ദിവസവം ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുംഉയര്‍ന്നു. രണ്ട് ദിവസം കൊണ്ട് ഇവയുടെ വില യഥാക്രമം 64, 50 പൈസ വീതമാണ് വര്‍ധിച്ചത്. പ്രധാന നഗരങ്ങിലെ ഇന്നത്തെ വില ചുവടെഃ

തിരുവനന്തപുരംഃ പെട്രോള്‍104.63 ഡീസല്‍ 95.99 രൂപ

കൊച്ചിഃ 102.72 95.85

കോഴിക്കോട്ഃ 102.84 95.99

പാചക വാതക വിലയും ഉയരുകയാണ്. 956 രൂപയാണ് കൊച്ചിയില്‍ ഗാര്ഹികസിലിണ്ടറിനു വില. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും. എന്നാല്‍ കന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിനു തയാറാകാത്തതാണ് ജനങ്ങളെ വറചട്ടിയിലിടുന്നത്. പെട്രോളിനും ഡീസലിനും ലോകത്തേക്കും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയില്‍ ഈടാക്കുന്നത്.

Related posts

Leave a Comment