ഇന്ധന വില ഇന്നും കൂടി, 35,37 നിരക്കിൽ

മുംബൈ: ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. പ്രധാന ന​ഗരങ്ങളിലെ പെട്രോൾ, ഡീസൽ വില യഥാക്രമം.
ഡൽഹി ഃ 109.69 98.42
മുംബൈ 115.50 106.62
ചെന്നൈ 106.35 102,59

Related posts

Leave a Comment