ഒക്റ്റോബറിൽ മാത്രം പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയും

കൊച്ചി: രാജ്യത്തെ ഇന്ധനക്കൊള്ള തുടരുന്നു. ആർക്കും മനസിലാകാത്ത 35-37 അനുപാതത്തിൽ ഒരോ ദിവസവും പെട്രോൾ, ഡീസൽ വില ഉയർത്തുകയാണ്. ഇന്നും ഇതേ നിരക്കിലാണു വർധന. ഈ മാസം മാത്രം പെട്രോൾ ലിറ്ററിന് 7.92 രൂപ കൂടി. ഡീസൽ വില വർധന ലിറ്ററിന് 8.95 രൂപയും. പ്രധാന ന​ഗരങ്ങളിലെ ഇന്നത്തെ വില പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽഃ
കൊച്ചി ഃ 109.30 103.17
തിരുവനന്തപുരം 111.55 105.25
കോഴിക്കോട്ഃ 109.44 103.31

Related posts

Leave a Comment