കുമ്പളത്ത് ശങ്കരൻ പിള്ളയ്ക്ക് ഒ ഐ സി സി&ഇൻകാസ് ഗ്ലോബൽ ചെയർമാന്റെ ചുമതല നൽകി

തിരുവനന്തപുരം : പ്രവാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കുമ്പളത്ത് ശങ്കരൻ പിള്ളയ്ക്ക് ഒ ഐ സി സി&ഇൻകാസ് ഗ്ലോബൽ ചെയർമാന്റെ ചുമതല നൽകി.കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനാണ് ചുമതല നൽകിയത്.ഒ ഐ സി സി ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറിയും കേരള പ്രവാസി ഗാന്ധിദർശൻ സംസ്ഥാന ചെയർമാനും ആയിരുന്നു.

Related posts

Leave a Comment