ഒ.ഐ.സി.സി-ഇൻകാസ് കൂട്ടായ്മകളെ ശക്തിപ്പെടുത്താൻ യു.എ.ഇയിൽ നിന്നും മൂന്ന് കൺവീനർമാർ

ഒ.ഐ.സി.സി/ഇൻകാസ് കൂട്ടായ്മകളെ ശക്തിപ്പെടുത്താൻ യു.എ.ഇയിൽ നിന്നും മൂന്ന് കൺവീനർമാരെ കെ.പി.സി.സി നിയമിച്ചു. ഡോ. ഇ.പി. ജോൺസൺ, അഡ്വ. ടി.കെ. ഹാഷിക്ക്, പി.കെ. മോഹന്ദാസ് എന്നിവരെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. നിയമിച്ചത്.

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നിലവിലെ പ്രസിഡന്റ് ആണ് ഡോ. ഇ.പി. ജോൺസൺ, അഡ്വ. ടി.കെ. ഹാഷിക്ക്, പി.കെ. മോഹന്ദാസ് എന്നിവർ ഒ.ഐ.സി.സി ഗ്ളോബൽ കമ്മിറ്റി ഭാരവാഹികളാണ്.

Related posts

Leave a Comment