വിദ്യാർത്ഥി വിരുദ്ധ സമീപനം ; നാളെ ഓഫ്‌ലൈൻ പരീക്ഷകൾ ബഹിഷ്കരിക്കാൻ കെ എസ്‌ യു ആഹ്വാനം

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ടി പി ആർ നിരക്കും വർധിക്കുന്ന സാഹചര്യത്തിൽ പരീക്ഷകളുമായി മുന്നോട്ടു പോകുന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് എഞ്ചിനീയറിംഗ് കോളേജുകളിൽ നാളെ പരീക്ഷാ ബഹിഷ്കരണത്തിന് കെഎസ്‌യു ടെക്നിക്കൽ വിംഗിന്റെ ആഹ്വാനം.

Related posts

Leave a Comment