കെ. ​ഗോപിനാഥൻ പിള്ള അന്തരിച്ചു


കൊട്ടാരക്കര: പൂയപ്പള്ളി മരുതമൺപള്ളി മാടവന പുത്തൻ വീട്ടിൽ (ഹരിചന്ദനം) കെ. ​ഗോപിനാഥൻ പിള്ള (82) അന്തരിച്ചു. എൻഎസ്എസ് യൂണിയൻ ഇൻസ്പെക്റ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശവദാഹം നടത്തി. ഭാര്യഃ സരസ്വതിയമ്മ. മക്കൾഃ ‌ജി. മനോജ് (യുഎഇ), സന്ധ്യകുമാരി. മരുക്കൾഃ ‌ഉണ്ണിക്കൃഷ്ണൻ പിള്ള (ഇന്ത്യൻ നേവി, വിഴിഞ്ഞം) ശ്രീജ. സഹോദരങ്ങൾഃ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, എൽ. തങ്കമ്മയമ്മ, പരേതരായ കെ. കുട്ടൻ പിള്ള, കെ. ചെല്ലപ്പൻ പിള്ള

Related posts

Leave a Comment