എൻ എസ് യു ഐ സാമൂഹ്യ മാധ്യമ വിഭാഗം ദേശീയ കോർഡിനേറ്റർ ആയി തിരെഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട് : പി എം നഈമിനെ എൻ എസ് യു ഐ സാമൂഹ്യ മാധ്യമ വിഭാഗം ദേശീയ കോർഡിനേറ്റർ (probationary) ആയി NSUI പ്രസിഡന്റ്‌ നീരജ് കുന്ദൻ നിയമിച്ചു.കേരളത്തിൽ നിന്നും നഈമിനെ കൂടാതെ 3 പേർക് കൂടെ സമൂഹ്യ മാധ്യമ വിഭാഗത്തിൽ നിയമനം ലഭിച്ചിട്ടുണ്ട്.നിലവിൽ KSU കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയാണ്, കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്ത്‌ പൂലോട് സ്വദേശി ആണ്.കോഴിക്കോട് brilliance Academy ൽ നിന്നും BA sociology ബിരുദം നേടിയ വിദ്യാർത്ഥി ആണ്.

Related posts

Leave a Comment