യുഎസ് ഓപ്പൺ : നൊവാക് ജോക്കോവിച്ച്‌ ക്വാർട്ടർ ഫൈനലിലേക്ക് ; മൂന്ന്​ ജയം അകലെ കലണ്ടർ സ്ലാം

യുഎസ് ഓപ്പണിൽ അമേരിക്കൻ താരം ജെൻസൺ ബ്രൂക്സ്ബിയെ മറികടന്ന് നൊവാക് ജോക്കോവിച്ച്‌ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മൂന്ന്​ മത്സരങ്ങൾ കൂടി ജയിക്കാനായാൽ പുരുഷ സിംഗിൾസിൽ 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമെന്ന നേട്ടത്തിനുമുടമയാകും. പ്രീക്വാർട്ടറിൽ അമേരിക്കയുടെ ജെൻസൺ ബ്രൂക്സ്ബിയെയാണ് ജോക്കോവിച്ച്‌ പരാജയപ്പെടുത്തിയത്. 99ാം റാങ്കുകാരനായ ബ്രൂക്​സ്​ബിയെ 1-6, 6-3, 6-2, 6-2നാണ്​ ദ്യോകോവിച്​ തോൽപിച്ചത്​. ഇറ്റലിയുടെ ആറാം സീഡ്​ മാറ്റിയോ ബെരറ്റിനിയാണ്​ ക്വാർട്ടറിൽ സെർബിയൻ​ താരത്തിൻറെ എതിരാളി. 99ാം റാങ്കുകാരനായ ബ്രൂക്​സ്​ബിയെ 1-6, 6-3, 6-2, 6-2നാണ്​ ദ്യോകോവിച്​ തോൽപിച്ചത്​. ഇറ്റലിയുടെ ആറാം സീഡ്​ മാറ്റിയോ ബെരറ്റിനിയാണ്​ ക്വാർട്ടറിൽ സെർബ്​ താരത്തിൻറെ എതിരാളി.

Related posts

Leave a Comment