‘ആറുമണി തള്ളുമില്ല’ ; ‘പാത്തുമ്മയുടെ ആടുമില്ല ‘ ; ‘കപ്പിത്താൻ എയറിൽ തന്നെ’ ; സാമൂഹ്യ മാധ്യമങ്ങളിൽ സർക്കാരിനെതിരെ രോഷം ശക്തം

കൊച്ചി : സംസ്ഥാനത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ടി പി ആർ നിരക്കും രോഗികളുടെ എണ്ണവും മരണനിരക്കും ഭയപ്പെടുത്തുന്ന രീതിയിൽ വർധിച്ചുവരികയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡിനെ നിയന്ത്രിക്കുമ്പോൾ ആണ് കേരളം അലക്ഷ്യമായി കൈകാര്യം ചെയ്തതിന്റെ പേരിൽ ഇത്തരം ഒരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ്. അശാസ്ത്രീയമായ നിയന്ത്രണങ്ങൾ കാരണമുള്ള ആത്മഹത്യകളും മറ്റൊരു വശത്തുണ്ട്. പിണറായി വിജയനും സർക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രോഷം പ്രകടിപ്പിച്ചു ഒട്ടേറെ പേരാണ് മുന്നോട്ടു വരുന്നത്.

Related posts

Leave a Comment