എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചിക്കാഗോയിലേക്ക്‌

അമേരിക്കയിലെ ചിക്കാഗോയില്‍ നവംബര്‍ 11 മുതല്‍ 14 വരെ ചേരുന്ന ഇന്‍ഡ്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 9-ാമത് അന്തര്‍ദേശീയ സമ്മേളനത്തില്‍ വിശിഷ്ഠാതിഥിയായ പങ്കെടുക്കുന്നതിനായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നവംബര്‍ 9 ന് യാത്ര തിരിക്കുന്നതാണ്.   വിവിധ രാജ്യങ്ങളിലെ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം മാധ്യമരംഗത്തെ നൂതന പ്രവണതകള്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം നവംബര്‍ 19 ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നാട്ടില്‍ തിരിച്ചെത്തും.

Related posts

Leave a Comment