മൂന്ന് മലയാളികള്‍ക്കെതിരേ NIA കുറ്റപത്രം

ന്യൂഡല്‍ഹി: ഐ​എ​സ് ബ​ന്ധ​മു​ള്ള മൂ​ന്ന് മ​ല​യാ​ളി​ക​ള്‍​ക്കെ​തി​രേ എ​ന്‍​ഐ​എ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​മീ​ന്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഷ​ബ് അ​ന്‍​വ​ര്‍, ഓ​ച്ചി​റ സ്വ​ദേ​ശി റ​ഹീ​സ് റ​ഷീ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ഐ​എ​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രാ​ണ് ഇ​വ​ർ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​ള്‍ ഐ​എ​സ് പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ല്‍.

Related posts

Leave a Comment