നെയ്യാർഡാം ഷട്ടറുകൾ ഉയർത്തി

കാട്ടാക്കട: നെയ്യാർവനമേഖലയിൽ മഴയും നീരൊഴുക്കും ശക്തമായതിനെത്തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.ഡാമിന്റെ നാലു ഷട്ടറുകളും 10 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്.നിലവിൽ 84.24 മീറ്ററാണു ഡാമിലെ ജലനിരപ്പ്.84.750 മീറ്ററാണ് പരമാവതി ജലനിരപ്പ്.ഇതിനോടുബന്ധിച്ച് ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കാൻ ശ്രമം നടത്തിയത്.നെയ്യാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു

Related posts

Leave a Comment