പ്രാഞ്ചിയേട്ടന് പത്മശ്രീക്ക് ബയോഡാറ്റ തയ്യാറാക്കിക്കൊടുക്കുന്ന സീന്‍ ഓര്‍മ്മവരുന്നു ; ബ്രിട്ടാസിനെ പരിഹസിച്ച്‌ ബല്‍റാം

മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായിരുന്നു കെജി മാരാരുടെ ജീവചരിത്ര പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ഇടത് എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്.

ചടങ്ങില്‍ പങ്കെടുത്ത് ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് വിടി ബല്‍റാമിന്റെ പരിഹാസം. ഈ വീഡിയോ കണ്ടിട്ട് പ്രാഞ്ചിയേട്ടന് പത്മശ്രീക്ക് വേണ്ടി ബയോഡാറ്റ തയ്യാറാക്കിക്കൊടുക്കുന്ന സീന്‍ ഓര്‍മ്മവരുന്നെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Related posts

Leave a Comment