മോഡി സർക്കാർ കക്കാൻ ഇറങ്ങുമ്പോൾ പിണറായി ഫ്യൂസ് ഊരിക്കൊടുക്കരുത് : ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം : ഇന്ധന വിലവർദ്ധനവ് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തു നിന്നും ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.രാജ്യത്ത് നികുതി ഭീകരതയാണ് നടക്കുന്നതെന്ന് ഷാഫി പറമ്പിൽ ആലോചിച്ചു. 110 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 66 രൂപയും നികുതിയാണ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നികുതി കുറയ്ക്കില്ലെന്ന് ഷാഫി പറഞ്ഞു.മോഡി സർക്കാർ കക്കാൻ ഇറങ്ങുമ്പോൾ കേരളം ഫീസ് ഊരിക്കൊടുക്കരുതെന്ന് ഷാഫി പറമ്പിൽ നിയമസഭയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.

Related posts

Leave a Comment