ഓഫീസ് ഉൽഘാടനവും പ്രവാസികൾക്ക് യാത്രയയപ്പും

അരിമ്പ്ര പാലത്തിങ്ങൽ യൂണിറ്റ് കോണ്ഗ്രസ്സ് കമ്മിറ്റി പുതുവർഷത്തിൽ പുതിയ ഓഫീസ് ഉൽഘാടനവും പ്രവാസജീവിതത്തിലേക്ക് മടങ്ങുന്ന പ്രവർത്തകർക്ക് യാത്രയയപ്പും നടത്തി.യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് കെപി ഷറഫുദ്ദീൻ ഓഫീസ് ഉൽഘാടനം ചെയ്തു. ബംഗാളത്തു കുഞ്ഞി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. അസ്കർ മഞ്ചേരി, ഇർഷാദ് കൊളക്കണ്ണി , സുബൈർ ടി , ആഷിക്, ഹമീദ് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment