കേരള സ്റ്റേറ്റ് അമേച്ചർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജുബിൻ ജോസഫിന് ഗോൾഡ് മെഡൽ

ഇടുക്കി : കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വണ്ടന്മേട് ചേറ്റുകുഴി കൊച്ചുപുരയ്ക്കൽ വീട്ടിൽ ജുബിൻ ജോസഫ് ഗോൾഡ് മെഡലിന് അർഹനായി. ഡിസംബർ ആറിന് കോഴിക്കോട് വച്ച് നടന്ന മത്സരത്തിലാണ് മെഡൽ കരസ്ഥമാക്കിയത്. നിലവിൽ കുട്ടിക്കാനം മരിയൻ കോളേജിലെ ബി എസ് ഡബ്ല്യു രണ്ടാം വർഷ വിദ്യാർത്ഥിയാണ്.ജുബിനെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.

Related posts

Leave a Comment