‘വർഗീയതയെ പ്രതിരോധിക്കാൻ കോൺഗ്രസ്സിനെ സാധിക്കൂ’, കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും മതേതര ചേരിക്ക് കരുത്താകും

ന്യൂഡൽഹി : ഇടത് നേതാക്കളായ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോൺഗ്രസിൽ ചേരും. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും കോൺഗ്രസിൽ ചേരുന്നത്.മുൻ ജെഎൻയു സർവ്വകലാശാല യൂണിയൻ പ്രസിഡന്റായ കനയ്യകുമാർ മോഡി സർക്കാരിന്റെയും സംഘപരിവാറിന്റെയും പ്രധാന എതിരാളി ആയിരുന്നു.ജിഗ്നേഷ് മേവാനിയും സംഘപരിവാർ രാഷ്ട്രീയത്തിന് വെല്ലുവിളിയായി നിലനിന്നിരുന്നു.

ഇരുവരും കോൺഗ്രസിൽ ചേരുന്നത് കോൺഗ്രസിന് മാത്രമാണ് രാജ്യത്ത് വർഗീയതയെ പ്രതിരോധിക്കുവാൻ സാധിക്കുള്ളുവെന്ന തിരിച്ചറിവിൽ ആണെന്നും ഇതുവഴി ഒട്ടേറെ യുവാക്കൾ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസിൽ അണിചേരുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment