തൃക്കാക്കര നഗരസഭയിൽ സിപിഎം അക്രമം ; പരുക്കേറ്റ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: തൃക്കാക്കര നഗരസഭയിൽസിപിഎം അക്രമം.പരുക്കേറ്റ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെയർപേഴ്‌സന്റെ ചേംബറിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.സംഭവത്തിൽ ആറുപേർക്ക് പരുക്കേറ്റിട്ടുണ്ട്.വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത്.

Related posts

Leave a Comment