പഞ്ചാബ് കോൺഗ്രസിന് ഇനി പുതിയ നേതൃത്വം ; നവജ്യോത് സിങ് സിദ്ദു നയിക്കും

പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു.സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. സിദ്ദുവിനെ അധ്യക്ഷനാക്കിയതിനു പുറമെ നാല് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. സംഗതി സിങ് ഗിൽസിയാൻ, സുഖ്‌വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നാഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.

Related posts

Leave a Comment