ജവഹർ ബാൽ മഞ്ചിന്റെ ജില്ലാതല നേതൃയോഗങ്ങൾക്ക് നാളെ തുടക്കം

തിരുവനന്തപുരം : ജവഹർ ബാൽ മഞ്ചിന്റെ ജില്ലാതല നേതൃയോഗങ്ങൾക്ക് നാളെ തുടക്കം.അഖിലേന്ത്യാ ചെയർമാൻ ഡോ ജി വി ഹരിയുടെ നേതൃത്വത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ സംഘടിപ്പിക്കുന്നത്.നാളെ കാസർകോട്,കണ്ണൂർ, വയനാട് ജില്ലകളിലും 17 ന് വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലകളിലും 18 ന് പാലക്കാട്,തൃശൂർ,എറണാകുളം ജില്ലകളിലും 19 ന് ആലപ്പുഴ,കോട്ടയം ജില്ലകളിലും 20 ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 21 ന് കൊല്ലം,തിരുവനന്തപുരം ജില്ലകളിലും നേതൃയോഗങ്ങൾ നടക്കും.

Related posts

Leave a Comment