നീറ്റ് പിജി മേയ് 21ന്

ന്യൂഡൽഹി: മാർച്ച് 12നു നടത്താൻ നിശ്ചയിച്ചിട്ടുള്ള മെഡിക്കൽ പിജി പ്രവേശന യോഗ്യതാ പരീക്ഷ (നീറ്റ് പിജി) മേയ് 21നു നടത്തുമെന്ന് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിഇ) അറിയിച്ചു. രാവിലെ 9 മുതൽ 12.30 വരെയാണ് പരീക്ഷ. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം മാർച്ച് 25ന് രാത്രി 11.55 വരെ ആയി പുനഃക്രമീകരിച്ചു.

Related posts

Leave a Comment