നീറ്റ്​ 2021 പരീക്ഷ ; അഡ്​മിറ്റ്​ കാര്‍ഡ്​ പ്രസിദ്ധീകരിച്ചു

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്​ 2021ന്‍റെ അഡ്​മിറ്റ്​ കാര്‍ഡ്​ പ്രസിദ്ധീകരിച്ചു. സെപ്​റ്റംബര്‍ 12 നാണ്​ നീറ്റ്​ പരീക്ഷ. ഔദ്യോഗിക വെബ്​സൈറ്റായ neet.nta.nic.in ലൂടെ വിദ്യാര്‍ഥികള്‍ക്ക്​ അഡ്​മിറ്റ്​ കാര്‍ഡ്​ ഡൗണ്‍ലോഡ്​ ചെയ്യാം. വെബ്​സൈറ്റിലെ ഹോം പേജില്‍ download admit card of NEET (UG)- 2021 എന്ന ലിങ്കില്‍ പ്രവേശിച്ച്‌​ വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാല്‍ അഡ്​മിറ്റ്​ കാര്‍ഡ്​ ലഭ്യമാകും

Related posts

Leave a Comment