പരിസ്ഥിതി സൗഹൃദ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തു .

പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന വനം കൊള്ളക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, ജൂഡിഷണൽ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് INTUC യുവതൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സൗഹൃദ പ്രതിഷേധ സമരത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം യുവ തൊഴിലാളി വിഭാഗം സംസ്ഥാന സെക്രട്ടറി വിനീഷ് തണ്ടാശ്ശേരി നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ ഷാനവാസ്‌, ജിജോമോൻ, നെജിൻ, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രധിഷേധ സമരങ്ങൾ നടന്നു.

Related posts

Leave a Comment