ദേശീയ ടിപിആര്‍ 2.27%, കേരളത്തില്‍ 11.91%

ന്യൂഡല്‍ഹിഃ രാജ്യത്ത് കോവിഡ് കണക്കില്‍ നേരിയ വര്‍ധന. എന്നാല്‍ ടിപിആര്‍ നിരക്ക് 2.27%. കഴിഞ്ഞ 30 ദിവസത്തെ കുറഞ്ഞ നിരക്കാണിത്. കേരളത്തിലാണു കൂടുതല്‍ രോഗികള്‍. 16,848 പേര്‍ക്കു കേരളത്തില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. 11.91% ആണു കേരളത്തിലെ രോഗ സ്ഥിരീകരണനിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുപുറത്തുവിട്ട കണക്കുകള്‍ ചുവടെ.

ഇരുപത്തിനാലു മിണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ :42015

രോഗമുക്തി നേടിയവര്‍:36,477

മരണ സംഖ്യ :3998

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ :3,12,16,337

രോഗമുക്തി നേടിയവര്‍ :3.03,90,687

ആകെ മരണസംഖ്യ :4,18,480

ഇതുവരെ വാക്സിന്‍ ലഭിച്ചവര്‍ ഃ 41,54,72,455.

:

Related posts

Leave a Comment