കോവിഡ‍് കൂടുന്നു, ഇന്ന് 43,393

ന്യൂഡല്‍ഹിഃ രാജ്യത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി നാല്പതിനായിരത്തിനു മുകളില്‍. 43,393 പേര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 44454 പേര്‍ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ മരിച്ചത് _911

ആകെ രോഗികള്‍: 3,07,52,950

സുഖപ്പെട്ടവര്‍: 2,98,88.264: 4,58,727

നിലവില്‍ ചികിത്സയിലുള്ളവര്‍

വാക്സിന്‍ ലഭിച്ചവര്‍ 36.90 cr.

Related posts

Leave a Comment