അണുനശീകരണം നടത്തി

താനൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പുരം യൂത്ത് കെയര്‍ അണു നശീകരണം നടത്തി.പി.നൂറുദ്ദീന്‍, എം.ഷാജഹാന്‍, നിതിന്‍ ഒ രാജ്, സുരേഷ് ബാബു, പി.രാജീവ്, റാഫി, ജുനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment