“ഒരു നാടൻ പ്രേമം” മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി

കൊച്ചി : മൂവി ഗാങ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന അച്ചുസ് മൂവി ഫാക്ടറിയുടെ “ഒരു നാടൻ പ്രേമം” മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.രാജു മണ്ണൂരിൻ്റെ സംവിധാനത്തിൽ, റിഥിക് സ്റ്റാലിൻ്റേ വരിക്കൾക് രാജു മണ്ണൂർ സംഗീതം നൽകി അദ്ദേഹം തന്നെയാണ് ആലഭിച്ചിരിക്കുന്നത്. വീഡിയോയിൽ രഞ്ജിത്ത് ,സർഗ്ഗ കൃഷ്ണ, ആദർശ്, കീർത്തന,രാധിക, ശബരി പ്രിയാ പ്രശാന്ത്,ജയസൂര്യ, രാജേഷ്, സുമേഷ്, പ്രണവ് എം ഹരി തുടങ്ങിയവർ അഭിനയിക്കുന്നു.

ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ ടീസറിന് വളരെയേറെ പ്രേക്ഷക ശ്രദ്ധാ നേടി കൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment