ഇന്ദിരാ ജ്യോതിപ്രയാണം സംഘടിപ്പിച്ച്മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ശാസ്താംകോട്ട : മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാ ജ്യോതിപ്രയാണം കെപിസിസി സെക്രട്ടറി അഡ്വ പി ജർമിയാസ് ഉദ്ഘാടനം ചെയ്തു .
മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു കോശി വൈദ്യൻ അധ്യക്ഷത വഹിച്ചു. മുൻ സിൻഡിക്കേറ്റ് മെമ്പർ അഡ്വ. സുധീർ ജേക്കബ് ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി, അഡ്വ. തോമസ് വൈദ്യൻ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment