കന്നഡ സം​ഗീതജ്ഞൻ ശിവമോ​ഗ സുബ്ബണ്ണ അന്തരിച്ചു

  • ഓർമയാകുന്നത് ദേശീയ അവാർഡ് ജേതാവ്, സു​ഗമ സം​ഗീതജ്ഞൻ

ബം​ഗളൂരു: വിശ്രുത കന്നഡ സം​ഗീതജ്ഞൻ ശിവമോ​ഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസായിരുന്നു. ദേശീയ ചലച്ചിത്ര പിന്നണി ​ഗായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. കന്നഡ കവികളുടെ കവിതകൾ പ്രത്യേക ഈണം നൽകി ആലാപനം ചെയ്യുന്നതിലൂടെ കർണാടകത്തിലും ദക്ഷിണേന്ത്യയിലെ ഇതര ഭാ​ഗങ്ങളിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. സു​ഗമസം​ഗീതം എന്ന സം​​ഗീത പരിപാടിയിലൂടെ ആയിരക്കണക്കിനു വേദികളും പങ്കിട്ടു.

Related posts

Leave a Comment