കാ​സ​ര്‍​ഗോ​ട്ട് ജ്യേഷ്ഠ​ന്‍ അനിയനെ കുത്തി കൊലപ്പെടുത്തി

കാ​സ​ര്‍​ഗോ​ഡ് : കുമ്പള സീ​താം​ഗോ​ളി​മു​ഗു​വി​ല്‍ ജ്യേഷ്ഠ​ന്‍ അനിയനെ കുത്തി കൊലപ്പെടുത്തി. അ​ബ്ദു​ള്ള മു​സ്‌ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആണ് മ​രി​ച്ച​ത്. വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ജ്യേഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു എന്നാണ് നിഗമനംഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വസ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ടുകയും ചെയ്തു. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് തിരച്ചില്‍ ആരംഭിച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.

Related posts

Leave a Comment